Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ അരിക്കട ആരംഭിച്ചു
09/03/2017
കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണ അരിക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ അരിക്കട ആരംഭിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അരിക്കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ രശ്മി, ടി.കെ രാജേന്ദ്രന്‍, തപസ്യ പുരുഷോത്തമന്‍, ബിപിന്‍ദാസ്, സുഷ്മ ഡി.ജയന്‍, അജിമോന്‍, കെ.ജി സുദര്‍ശന്‍, പി.ജി ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു