Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവരശേഖരണം ആരംഭിച്ചു.
22/12/2015
സംസ്ഥാനതലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി താലൂക്ക് പരിധിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവരശേഖരണം ആരംഭിച്ചു. പൊതുജനങ്ങള്‍ ഓരോ വ്യക്തിയുടെയും ആധാര്‍ കാര്‍ഡ്/ ആധാര്‍ എന്റോള്‍മെന്റ് ഐ.ഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എന്നീ വിവരങ്ങള്‍ വിവരശേഖരണത്തിനായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അഭ്യര്‍ത്ഥിച്ചു. രേഖകളുടെ പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ വ്യക്തികളെയും സംബന്ധിച്ച രേഖകള്‍ മുന്‍കൂട്ടി കരുതിവെക്കണം.