Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വനിതദിനം ആചരിച്ചു
08/03/2017
താലൂക്ക് സ്‌ററാററിസ്‌ററിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക വനിതാ ദിനാചരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് സ്‌ററാററിസ്‌ററിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലോക വനിതദിനം ആചരിച്ചു. സ്‌ററാററിസ്‌ററിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ് എ ഗീതയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. വി വി സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ ആര്‍ സൗമ്യ, രേഷ്മ സുഗുണന്‍, എം എം നിഷാമോള്‍, അനിത, വി എസ് മഹേഷ്, ബിപിന്‍ ജോര്‍ജ്ജ്, എം ജി ലത, എം എന്‍ അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.