Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്ത് കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
08/03/2017
ഇണ്ടംതുരുത്ത് കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി കൊടിയേററുന്നു

വൈക്കം: ഇണ്ടംതുരുത്ത് കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മേല്‍ശാന്തി പ്രശാന്ത്, ഇണ്ടം തുരുത്ത്് നീലകണ്ഠന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേററല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. 13ന് വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളിപ്പും രാത്രി 11ന് ആറാട്ട് വരവും പുലര്‍ച്ചെ വലിയ കാണിക്കയും നടക്കും. ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ മകം ദര്‍ശനം 11ന് പുലര്‍ച്ചെ 5 മണിക്ക് നടക്കും. താലപ്പൊലി, അന്നദാനം, കുംഭകുടഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍.