Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി.
08/03/2017
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 658-ാം നമ്പര്‍ വടക്കും ഭാഗം എന്‍ എസ് എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി

വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 658-ാം നമ്പര്‍ വടക്കും ഭാഗം എന്‍ എസ് എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. വനിതാസമാജത്തിന്റെ പരമ്പരാഗത ചടങ്ങാണിത്. പ്രസിഡന്റ് എം വിലാസിനിയമ്മ, സെക്രട്ടറി വിജയകുമാരി, കരയോഗം പ്രസിഡന്റ് എം അനില്‍കുമാര്‍, വി രാധാകൃഷ്ണന്‍, എസ് ജയപ്രകാശ്, ടി വി നാരായണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.