Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം
07/03/2017

വൈക്കം: റേഷന്‍കാര്‍ഡ് പുതുക്കുവാനുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വയ്ക്കാത്ത റേഷന്‍ കാര്‍ഡുടമകളുടെ ലിസ്‌ററ് റേഷന്‍കടകളില്‍ നല്‍കിയിട്ടുണ്ട്. റേഷന്‍കാര്‍ഡുടമകള്‍ അവര്‍ റേഷന്‍ വാങ്ങുന്ന റേഷന്‍കടകളില്‍ ഹാജരായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വൈക്കം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.