Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സ്വാപ്പ് ഷോപ്പ്' സംഘടിപ്പിക്കുന്നു.
07/03/2017

വൈക്കം: വൈക്കം നഗരസഭ ആരോഗ്യ വിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 8, 9 തീയതികളില്‍ വൈക്കം ബോട്ടുജെട്ടി മൈതാനത്ത് പുനരുപയോഗ വസ്തുക്കളുടെ ശേഖരണവും വിതരണവും 'സ്വാപ്പ് ഷോപ്പ്' സംഘടിപ്പിക്കുന്നു. പുനരുപയോഗ വസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സ്വാപ്പ് ഷോപ്പില്‍ നിന്നും തെരഞ്ഞെടുക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.