Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് 22ന് മുമ്പായി വെള്ളക്കരം കുടിശ്ശിക അടയ്ക്കണം
07/03/2017

വൈക്കം: കേരള ജല അഥോറിട്ടി വൈക്കം സബ് ഡിവിഷന്‍ ഓഫീസിനു കീഴിലുള്ള വൈക്കം മുനിസിപ്പാലിററി, ടി വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെ വാട്ടര്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ മാര്‍ച്ച് 22ന് മുമ്പായി വെള്ളക്കരം കുടിശ്ശിക അടച്ച് തീര്‍ക്കേണ്ടതാണ്. കേടായ വാട്ടര്‍ മീററര്‍ മാററിവയ്ക്കാത്തവരും പ്രസ്തുത തീയതിയ്ക്കകം മാററിവെയ്‌ക്കേണ്ടതാണ്. കുടിശ്ശിക തീര്‍ക്കാത്ത കണക്ഷനുകള്‍ ഇനി ഒരു അറിയിപ്പ് കൂടാതെ തന്നെ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമാക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.