Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി ഓഫീസര്‍ അറിയിച്ചു.
06/03/2017

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ 2016-17 വര്‍ഷത്തില്‍ ഗ്രാമസഭ മുഖേന ജൈവപച്ചക്കറി കൃഷി, നാളികേര കൃഷിയ്ക്ക് വളം, വാഴകൃഷിക്ക് വളം, ജാതിത്തൈകള്‍ എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കര്‍ഷകര്‍ അപേക്ഷയും കരമടച്ച രസീതും സഹിതം ഗുണഭോക്തൃവിഹിതവുമായി പത്തിനകം കൃഷിഭവനില്‍ വന്ന് ആനുകൂല്യം കൈപ്പറേറണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.