Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലെ 20 റവന്യു വാര്‍ഡുകളിലെ വസ്തു നികുതി സമാഹരണ ക്യാമ്പുകള്‍ ഇന്നാരംഭിക്കും(5ന്)
04/03/2017

വൈക്കം: നഗരസഭയിലെ 20 റവന്യു വാര്‍ഡുകളിലെ വസ്തു നികുതി സമാഹരണ ക്യാമ്പുകള്‍ ഇന്നാരംഭിക്കും(5ന്). രണ്ട് മുതല്‍ ആറ് വരെയുള്ള വാര്‍ഡുകളിലേത് മടിയത്തറ സ്‌ക്കൂളിലും, എട്ട് മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലേത് വൈക്കം ബോയ്‌സ് സ്‌ക്കൂളിലും രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ നടക്കും. 16 മുതല്‍ 18 വരെ വാര്‍ഡുകാര്‍ ആറാട്ടുകുളങ്ങര സഹകരണ ബാങ്കിലും, 19, 20 വാര്‍ഡുകാര്‍ വടക്കേനട ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളില്‍ 11നും, ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകാര്‍ രണ്ടാം വാര്‍ഡിലെ റോട്ടറി ക്ലബ്ബ് ഹാളിലും, 15 മുതല്‍ 17 വരെ വാര്‍ഡുകാര്‍ ചാലപ്പറമ്പ് യു പി സ്‌ക്കൂളില്‍ 12നും, 18 മുതല്‍ 20 വരെ വാര്‍ഡുകാര്‍ ആറാട്ടുകുളങ്ങര യു.പി സ്‌ക്കൂളിലും, ഏഴ് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകാര്‍ നഗരസഭ ഓഫീസില്‍ 19നും, മററ് വിവിധ വാര്‍ഡുകാര്‍ക്കായി നഗരസഭ ഓഫീസില്‍ 20നും രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ നികുതി സമാഹകരണ ക്യാമ്പുകള്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.