Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹീറോകപ്പ് ടെന്നീസ് ബോള്‍ ക്രിക്കററ് ടൂര്‍ണമെന്റ്
03/03/2017

വൈക്കം: 14-ാമത് ഹീറോകപ്പ് ടെന്നീസ് ബോള്‍ ക്രിക്കററ് ടൂര്‍ണമെന്റ് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ ഏപ്രില്‍ 7, 8, 9 തീയതികളില്‍ നടക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജെയിസ്.വി.ജേക്കബ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 2,22,222 രൂപയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് അനീഷ് പി.എസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 1,11,111 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9349261198, 9995068849 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.