Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാഴ്ച ശ്രീബലിയും വിളക്ക് പൂജയും
03/03/2017
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ച ശ്രീബലിയും വിളക്ക് പൂജയും

വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലിയും വിളക്ക് പൂജയും ഭക്തി നിര്‍ഭരമായി. മേല്‍ശാന്തി വിഷ്ണു, എം ആര്‍ പുരുഷോത്തമന്‍ എന്നിവര്‍ കാര്‍മികരായി. 118 -ാം നമ്പര്‍ കൊതവറ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റെയും കുടുംബയൂണിററുകളുടെയും നേതൃത്വത്തില്‍ ദേശതാലപ്പൊലിയും കാവടി ഘോഷയാത്രയും നടന്നു. ദേവസ്വം പ്രസിഡന്റ് പി വി ബിനേഷ് ,കെ വി പ്രസന്നന്‍, കെ എസ് പ്രീജു, കെ ആര്‍ പ്രസന്നന്‍, വി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.