Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിച്ച് അപാകതകള്‍ പരിശോധിക്കാം
03/03/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി കമ്പ്യൂട്ടര്‍വത്ക്കരണവുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവര്‍ 8-ാം തീയതിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖമൂലം അപേക്ഷ സമര്‍പ്പിച്ച് അപാകതകള്‍ പരിശോധിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. വസ്തു നികുതി സംബന്ധിച്ച് ഡിമാന്റ് നോട്ടീസ് ലഭിക്കാത്തവരും നാളിതുവരെ നികുതി അടയ്ക്കാത്തവരും പിഴപ്പലിശ ഒഴിവാക്കി നികുതി സ്വീകരിക്കുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.