Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലെ (കുന്തി അമ്പലം) കുംഭഭരണി മഹോത്സവം നാളെ(3ന്)നടക്കും.
02/03/2017

വൈക്കം: അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലെ (കുന്തി അമ്പലം) കുംഭഭരണി മഹോത്സവം നാളെ(3ന്)നടക്കും. നാളെ (3ന്) രാവിലെ 6ന് ഗണപതി ഹോമം, 7ന് ഭാഗവത പാരായണം, 7.30 മുതല്‍ 10.30 വരെ കുംഭകുടാഭിഷേകം, 12ന് നാഗമ്പൂഴിമനയ്ക്കല്‍ ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉച്ചപൂജ, 12.30ന് ചതു:ശതം വഴിപാട് വിതരണം, വൈകിട്ട് 4ന് കുംഭകുടം, താലപ്പൊലി പുറപ്പാട്, 7.30ന് കുംഭകുടാഭിഷേകം, രാത്രി 9ന് സജീവ് കാട്ടൂര്‍ നയിക്കുന്ന ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന നാടന്‍പാട്ട് ദൃശ്യാകലാമേള കേരളോത്സവം എന്നിവയുണ്ടായിരിക്കും.