Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
5-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
21/12/2015
വൈക്കപ്രയാര്‍ തോട്ടാറമിററം ദേവീക്ഷേത്രത്തില്‍ 792-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെയും സപ്താഹസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ 5-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 20 മുതല്‍ 27 വരെ നടത്തുന്നു. പാലക്കാട് ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി പൂര്‍ണ്ണാനന്ദ യജ്ഞാചാര്യനായിരിക്കും.