Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
21/12/2015
തലയോലപ്പറമ്പ് വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈപ്പററുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കേണ്ടതും ഈ വിവരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കേണ്ടതുമാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.