Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക്തല കേരളോത്സവം നാനാടം ആതുരാശ്രമം സ്‌ക്കൂളില്‍
21/12/2015
ബ്ലോക്ക്തല കേരളോത്സവം നാനാടം ആതുരാശ്രമം സ്‌ക്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ ശ്രീദേവി ജയന്‍, ടി.കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഷിബു, ലീനമ്മ ഉദയകുമാര്‍, സന്ധ്യാമോള്‍ സുനില്‍, കെ.എന്‍ നടേശന്‍, രാജു, മായാ ഷാജി, ഷീല ശശിധരന്‍, ബി.ഭാസ്‌ക്കരന്‍, അനിജി പ്രസാദ്, ജോയിന്റ് ബി.ഡി.ഒ, ജി.ഇ.ഒ ടി.പി സുഗുണ എന്നിവര്‍ പ്രസംഗിച്ചു. . സമാപനസമ്മേളനം വൈകുന്നേരം നാലിന് കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വൈക്കം ബ്ലോക്ക്തല കേരളോത്സവം നാനാടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു