Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാന്തനസംഗമം നടത്തി.
17/12/2015
വൈക്കം സഹൃദയ റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പാലിയേറ്റീവ് കെയര്‍ സ്വാന്തന സംഗമം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു
സഹൃദയ റെസിഡന്‍സ് അസോസിയേഷന്റെ സ്വാന്തനപരിചരണ പദ്ധതിയുടെ ഭാഗമായി സ്വാന്തനസംഗമം നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.സി ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എ മൂസാക്കുഞ്ഞ്, സന്ധ്യാ രഞ്ജിത്ത്, ഷീബ പ്രകാശ്, ജെ.പരമേശ്വരന്‍, സി.കെ അരവിന്ദാക്ഷന്‍, എസ്.യു കൃഷ്ണകുമാര്‍, എ.എസ് ജാഫര്‍, നൗഷാദ് അല്‍ഫിയ, ബിന്ദു ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.