Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപടികളാരംഭിച്ചു.
17/12/2015
ഗ്രാമവികസന വകുപ്പിന്റെ സെറികള്‍ച്ചര്‍ പദ്ധതിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചുകൊണ്ട് ജില്ലയില്‍ വ്യാപകമാക്കുന്നതിന് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം നടപടികളാരംഭിച്ചു. മള്‍ബറി കൃഷി ചെയ്യന്‍ തയ്യാറുള്ള കര്‍ഷകരുടെ സ്ഥലം തയ്യാറാക്കി മള്‍ബറി ചെടികള്‍ നടുന്ന പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തിക്കൊടുക്കും. താല്‍പര്യമുള്ള കര്‍ഷകര്‍ ജില്ലാ പഞ്ചായത്തിലെ ദാരിദ്ര ലഘൂകരണ വിഭാഗവുമായോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 0481 2563027.