Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി.
16/12/2015
പ്രണവ് യോഗാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. യോഗാശ്രമം ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, പ്രണവ് യോഗാശ്രമം പ്രസിഡന്റ് ലീല എന്‍.നായര്‍, ഡയറക്ടര്‍ എം.പി നാരായണന്‍ നായര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബു എന്നിവര്‍ പ്രസംഗിച്ചു.