Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളോത്സവം 18നും 19നുമായി നടക്കും.
16/12/2015
യുവജന ക്ഷേമബോര്‍ഡ് നഗരസഭയുമായി ചേര്‍ന്ന് നടത്തുന്ന കേരളോത്സവം 18നും 19നുമായി നടക്കും. കലാകായിക മത്സരങ്ങളില്‍ നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫോറം നഗരസഭ ഓഫീസില്‍ നിന്നും ലഭിക്കും. ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടുക.