Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാരുതി കാര്‍ നിയന്ത്രണം വിട്ട് കുടുംബശ്രീ ഹോട്ടലിലേക്ക് ഇടിച്ചുകയറി.
11/11/2015
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനുസമീപം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് കാര്‍ ഇടിച്ചുകയറിയ നിലയില്‍
അമിതവേഗതയില്‍ വന്ന മാരുതി കാര്‍ നിയന്ത്രണം വിട്ട് കുടുംബശ്രീ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ നാലിന് ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനുസമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു.