Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കൗണ്‍സിലര്‍മാരെ ആദരിക്കലും ചര്‍ച്ചാക്ലാസും സംഘടിപ്പിക്കും.
16/12/2015
ഫ്രണ്ട്‌സ് ഓഫ് വെല്‍ഫയറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ആറിന് നഗരസഭ കൗണ്‍സിലര്‍മാരെ ആദരിക്കലും ചര്‍ച്ചാക്ലാസും സംഘടിപ്പിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വൈക്കം ഫൊറോന വികാരി ഡോ. പോള്‍ ചിററിനപ്പിള്ളി അധ്യക്ഷത വഹിക്കും. വെല്‍ഫെയര്‍ സെന്റര്‍ എക്‌സി. ഡയറക്ടര്‍ ഫാ. ഡിസ്റ്റോ കദളിക്കാട്ടില്‍, കോ-ഓര്‍ഡിനേററര്‍ ജയന്‍ കോലഞ്ചേരി, സിസ്റ്റര്‍ അരുണിമ എന്നിവര്‍ പ്രസംഗിക്കും.