Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.എം.പി മാര്‍ച്ച് നടത്തി
16/01/2017

വൈക്കം: കേരളത്തിനു ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കാന്‍ കേന്ദ്രസര്‍ക്കര്‍ തയാറാകണമെന്നാവശ്യപ്പെട്ട് സി.എം.പി ഏരിയാ കമ്മററിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എം.പി ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എസ് രഘു, കെ.ശശി, എ.കെ അനില്‍കുമാര്‍, രാജു ജോണ്‍, പി.എസ് സുധാകരന്‍, ഡി.സജി, വി.എസ് മോഹന്‍ദാസ്, എം.വി മുരുകന്‍, ശ്രീദേവി ബാലകൃഷ്ണന്‍, ശാന്ത വാസവന്‍, പി.കെ മനോജ് എന്നിവര്‍ പ്രസംഗിച്ചു.