Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ന്യൂട്രീഷന്‍ വാരാചരണ പരിപാടി
16/12/2015
ഐ.സി.ഡി.എസും ചെമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ന്യൂട്രീഷന്‍ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിക്കുന്നു
ഐ.സി.ഡി.എസും ചെമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ന്യൂട്രീഷന്‍ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിച്ചു. മുറിഞ്ഞപുഴ ജഗദംബിക ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ലതാ അശോകന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലേഖ സുരേഷ്, അഡ്വ. ജി.ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജകുമാരി, നിഷ എന്നിവര്‍ പ്രസംഗിച്ചു.