Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് ധര്‍ണ നടത്തി
14/01/2017
റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്‌ന ധര്‍ണ സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ സായാഹ്‌ന ധര്‍ണ നടത്തി. പഞ്ചായത്ത് ജംഗ്ഷനില്‍ നടന്ന ധര്‍ണാസമരം സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ് രത്‌നാകരന്‍, കെ.എസ് വേണുഗോപാല്‍, കെ.എ രവീന്ദ്രന്‍, കെ.ബി രമ, ബി.രാജേന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, എസ്.അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.