Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി വിതരണം
14/01/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്കുള്ള മുട്ടക്കോഴി കുഞ്ഞ് വിതരണ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റിലുള്ള എല്ലാ വാര്‍ഡുകളിലേയും ആദ്യത്തെ 30 വനിതകള്‍ 19നകം കാട്ടിക്കുന്ന് മൃഗാശുപത്രിയില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് കാട്ടിക്കുന്ന് മൃഗാശുപത്രിയിലെ സീനിയര്‍ വെറററിനറി സര്‍ജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കാട്ടിക്കുന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെടുക.