Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയ്യേററങ്ങള്‍ ഒഴിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനം.
16/12/2015
പുല്ലുകുളം അടക്കമുള്ള നഗരസഭയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി കയ്യേററങ്ങള്‍ ഒഴിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനം. നഗരസഭയുടെ ഭൂമികള്‍ പല സ്ഥലങ്ങളിലും കയ്യേറിയിട്ടുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇവിടെ പ്രതിപക്ഷത്തിന്റെ കൂടെ നിര്‍ദ്ദേശങ്ങള്‍ ആരായും. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരെ ഉള്‍പ്പെടുത്തി ജോയിന്റ് കമ്മിററി രൂപീകരിക്കാനും ഇന്നലത്തെ കൗണ്‍സിലില്‍ തീരുമാനമായി.