Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുവെള്ളം കയറി നശിക്കുന്നു.
12/01/2017

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍പ്പെട്ട 240 ഏക്കര്‍ വരുന്ന മാനാപ്പള്ളി പാടശേഖരത്തിലെ നെല്‍കൃഷി ഓരുവെള്ളം കയറി നശിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഓരുവെള്ള ഭീഷണിയില്‍ നെല്ല്, ജാതി, പച്ചക്കറി, വാഴ തുടങ്ങിയ വിളകള്‍ നശിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പഞ്ചായത്തിലെ കണിയാംതോട്, തേനാമിററം തോട് എന്നിവിടങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്ന് ബ്ലോക്ക് ഭരണസമിതി ആവശ്യപ്പെട്ടു.