Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഡീ പരിശോധനാ ക്യാമ്പ്
12/01/2017

വൈക്കം: ബാംഗ്ലൂരിലെ ശ്രീശ്രീ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ നാഡീപരിശോധനാ വിഭാഗം കേരളത്തില്‍ സംഘടിപ്പിച്ചു വരുന്ന നാഡീ പരിശോധനാ ക്യാമ്പുകളുടെ ഭാഗമായി 14ന് നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈക്കത്ത് കച്ചേരിക്കവല ആശ്രമം സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ലേണിംഗ് സെന്ററില്‍ ക്യാമ്പ് നടത്തും. നാഡീ പരിശോധനയില്‍ പ്രത്യേക പ്രാവീണ്യം നേടിയ അംഗീകൃത ആയുര്‍വേദ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. വെറും വയററിലോ ആഹാരശേഷം 3 മണിക്കൂര്‍ കഴിഞ്ഞോ ആണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. അന്വേഷണങ്ങള്‍ക്ക് 9847128126, 04829 233519 എന്ന നമ്പരില്‍ ബന്ധപ്പെടുക.