കോണ്‍ഗ്രസ് നേതൃയോഗം
11/01/2017
വൈക്കം: ബ്ലോക്കിലെ കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം വാര്‍ഡ്, ബൂത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗം നാളെ ഉച്ചക്ക് രണ്ടിന് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അറിയിച്ചു.