Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി
03/01/2017

വൈക്കം:വിളവ് നാളികേര ഉല്‍പ്പാദക സംഘത്തിലെ അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗം ചാലപ്പറമ്പ് ററി കെ മാധവന്‍ യു പി സ്‌കൂളില്‍ നടത്തി. സംഘം പ്രസിഡന്റ് എസ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എം ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍ പച്ചക്കറിതൈ വിതരണം നടത്തി.