Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീമാരിററല്‍ കൗണ്‍സലിംഗ്
14/12/2015
എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നടത്തിയ പ്രീമാരിററല്‍ കൗണ്‍സലിംഗിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു
നായര്‍ സമുദായത്തിലെ യുവതീയുവാക്കള്‍ക്കായി എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീമാരിററല്‍ കൗണ്‍സലിംഗിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എച്ച്.ആര്‍.സി കോ-ഓര്‍ഡിനേററര്‍ ഡോ. ഇ.എന്‍ ശിവദാസ്, പി.പ്രസാദ്, അഡ്വ. എ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.