Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികലാംഗ ഗ്രാമസഭ
28/12/2016

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ വികലാംഗപദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ 30ന് രാവിലെ 11ന് അരീക്കുളങ്ങര ദേവസ്വം ഓഡിറേറാറിയത്തില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അറിയിച്ചു.