പെന്‍ഷനേഴ്സ് വാര്‍ഷികം
28/12/2016
ബ്രഹ്മമംഗലം: കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ചെമ്പ് മണ്ഡലം വാര്‍ഷികം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ഓഡിറേറാറിയത്തില്‍ നടന്ന യോഗത്തില്‍ വി.പി സുരേഷ് അധ്യക്ഷത വഹിച്ചു. ബി.രവീന്ദ്രന്, കെ.വിജയന്, പി.വി സുരേന്ദ്രന്, കെ.ബാബു, കെ.കെ രാജു, എം.കെ കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.പി സുരേഷ് (പ്രസിഡന്റ്), എസ്.പ്രകാശ്, വി.എസ് രമണി (വൈസ് പ്രസിഡന്റുമാര്‍), എം.കെ തങ്കമണി (സെക്രട്ടറി), എം.ടി ഉലഹന്നാന് (ജോയിന്റ് സെക്രട്ടറി), വി.ശിവരാമന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.