ചികിത്സാ സഹായം
28/12/2016
ഷാജിമോന്റെ വൃക്കമാററിവെക്കല് ശസ്ത്രക്രിയക്കായി ഗാനമേള നടത്തി സ്വരൂപിച്ച 1.10 ലക്ഷം രൂപ വൈക്കം നാദം ഓര്‍ക്കസ്ട്ര ചാരിററബിള് സൊസൈററി ചെയര്മാന് വിഷ്ണു വിശ്വനാഥും, വൈക്കം സി.ഐ വി.എസ് നവാസും ചേര്‍ന്നു കൈമാറുന്നു.
കൊടുങ്ങല്ലൂര്‍ പൊയ്യ പഞ്ചായത്തില്‍ പൂപ്പത്തി പുതിയേടത്തുവീട്ടില്‍ ഷാജിമോന്റെ വൃക്കമാററിവെക്കല് ശസ്ത്രക്രിയക്കായി ഗാനമേള നടത്തി സ്വരൂപിച്ച 1.10 ലക്ഷം രൂപ വൈക്കം നാദം ഓര്‍ക്കസ്ട്ര ചാരിററബിള് സൊസൈററി ചെയര്മാന് വിഷ്ണു വിശ്വനാഥും, വൈക്കം സി.ഐ വി.എസ് നവാസും ചേര്‍ന്നു കൈമാറുന്നു.