Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ കാളിയമ്മനട ഭദ്രകാളീക്ഷേത്രത്തില്‍ നാളെ
27/12/2016

വൈക്കം: ശ്രീ കാളിയമ്മനട ഭദ്രകാളീക്ഷേത്രത്തില്‍ നാളെ രാവിലെ 5.30ന് ഗണപതിഹോമം, 6ന് വിഷ്ണു സഹസ്രനാമജപം, 7ന് ഭാഗവതപാരായണം, 11ന് പ്രഭാഷണം, 1ന് നാരായണീയ പാരായണം, 2ന് ഭാഗവതപാരായണം തുടര്‍ച്ച, വൈകിട്ട് 5.30ന് ഭജന്‍സ്, 6ന് ദീപാരാധന, താലപ്പൊലി, 7ന് ഭജന, പ്രഭാഷണം എന്നിവയുണ്ടായിരിക്കും.