Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യര്‍കുളങ്ങര (കുന്തി അമ്പലം) ദേവീക്ഷേത്രത്തിലെ 14-ാമത് പൊങ്കാല മഹോത്സവം ജനുവരി 9 രാവിലെ 8.30ന്
27/12/2016

വൈക്കം: വൈക്കം അയ്യര്‍കുളങ്ങര (കുന്തി അമ്പലം) ദേവീക്ഷേത്രത്തിലെ 14-ാമത് പൊങ്കാല മഹോത്സവം ജനുവരി 9 രാവിലെ 8.30ന് ക്ഷേത്രസന്നിധിയില്‍ നടക്കും. പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 8-ാം തീയതിക്ക് മുന്‍പായി ക്ഷേത്ര കമ്മററി ഓഫീസില്‍ പേരു നല്‍കണം.