Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന നേതൃത്വ ശില്‍പശാല
27/12/2016

തലയോലപ്പറമ്പ്: ലൈററ് ആന്റ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിററിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന നേതൃത്വ ശില്‍പശാല മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോബര്‍ട്ട് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എച്ച് ഇക്ബാല്‍, വിജയന്‍ രാമപുരം, എം.ആര്‍ രാജശേഖരന്‍, ജോയി പരിയാടന്‍, എ.എം.എ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വിജയന്‍ രാമപുരം (പ്രസിഡന്റ്), പ്രകാശ് ഞീഴൂര്‍ (സെക്രട്ടറി), ബിജു കാണക്കാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.