Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം
26/12/2016

വൈക്കം: ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം യോഗ, മെഡിേററഷന്‍, സുദര്‍ശനക്രിയ എന്നിവ 31 വരെ രാവിലെ 10നും വൈകിട്ട് 6നുമായി രണ്ട് ബാച്ചുകളിലായി കുലശേഖരമംഗലം പട്ടാര്യ സമാജം ഹാളില്‍ നടക്കും. അന്വേഷണങ്ങള്‍ക്ക് 9495445052, 9495395059 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.