Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ സെക്രട്ടറി അറിയിച്ചു.
26/12/2016

വൈക്കം: വൈക്കം നഗരസഭാ പ്രദേശത്ത് വിവിധ പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ നഗരസഭയില്‍ പരസ്യനികുതി ഓരോ മാസത്തിലും അടയ്‌ക്കേണ്ടതാണ്. അല്ലാത്തവ നഗരസഭ നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന ഈടാക്കുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.