Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനം
26/12/2016
ചെമ്മനാകരി ബി സി എഫ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ 5-ാമത് ബാച്ചിന്റെ യാത്രയയപ്പ് സമ്മേളനം ബി സി എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനാകരി ബി സി എഫ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ 5-ാമത് ബാച്ചിന്റെ യാത്രയയപ്പ് സമ്മേളനം കോളേജ് ഓഡിറേറാറിയത്തില്‍ ബി സി എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍ ലത മുഖ്യാതിഥിയായിരുന്നു. അഡ്മിനിട്രേററീവ് ഡയറക്ടര്‍ കെ അശോകന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ പി ശിവജി, പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷ വില്‍സണ്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം എം വര്‍ഗ്ഗീസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ കെ രാജേന്ദ്രന്‍, പി ടി എ പ്രസിഡന്റ് കുരുവിള വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.