Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് മാര്‍ക്കററ്- പാലാംകടവ് റോഡില്‍ നാളെ മുതല്‍ ഗതാഗതം നിരോധിച്ചു
26/12/2016

വൈക്കം: കേരള പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള തലയോലപ്പറമ്പ് മാര്‍ക്കററ്- പാലാംകടവ് റോഡില്‍ വൈക്കം ചെറുകിട ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിലവിലെ കലുങ്കിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം ഇന്നു മുതല്‍ 45 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം എന്നിവര്‍ അറിയിച്ചു. ഇതിലൂടെയുള്ള വാഹനങ്ങള്‍ തലപ്പാറ വഴി തിരിഞ്ഞു പോകേണ്ടതാണ്.