Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തില്‍ നാളെ
26/12/2016

വൈക്കം: ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ 13-ാമത് ശ്രീമദ ഭാഗവത സപ്താഹയജ്ഞത്തിനും 41 മഹോത്സവത്തിനും തുടക്കമായി. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് വിഷ്ണു സഹസ്രനാമജപം, 7ന് ഭാഗവതപാരായണം സമാരംഭം, 11ന് പ്രഭാഷണം, 1ന് നാരായണീയ പാരായണം, 2ന് ഭാഗവതപാരായണം തുടര്‍ച്ച, വൈകിട്ട് 5.30ന് സംഗീതാര്‍ച്ചന, 6ന് ലളിതാസഹസ്രനാമം, 6.30ന് ദീപാരാധന, 7ന് ഭജന, പ്രഭാഷണം എന്നിവയുണ്ടായിരിക്കും.