ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്.
24/12/2016
വൈക്കം: കൊതവറ സെന്റ് സേവ്യേഴ്സ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ എഫ്.ഐ.പി സ്കീമില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. യു.ജി.സി/ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവര്‍ ബയോഡാററയും സര്‍ട്ടിഫിക്കററുകളുടെ പകര്‍പ്പും സഹിതം പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.