Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളംബര ഘോഷയാത്ര നടത്തി.
24/12/2016
വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പൂര്‍വ വിദ്യാവിളംബരഘോഷയാത്ര സ്‌ക്കൂള്‍ മാനേജര്‍ ഫാ. പോള്‍ ചിററിനപ്പിള്ളി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമത്തിനു മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ വിളംബര ഘോഷയാത്ര നടത്തി. സ്‌ക്കൂള്‍ മാനേജര്‍ ഫാ. പോള്‍ ചിററിനപ്പിള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയമ്മ, ഹെഡ്മിസ്ട്രസ്സ് ആന്‍സി ജേക്കബ്, പി.ടി.എ പ്രസിഡന്റ് അനിത ജി.നായര്‍, ജനറല്‍ കണ്‍വീനര്‍ ജോസി ജെയിംസ്, അഡ്വ. പി.രാജീവ്, അധ്യാപകര്‍, അനധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.