Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്തുമസ് ആഘോഷിച്ചു
24/12/2016

ടി.വി പുരം ഗ്രാമപഞ്ചായത്ത് 65-ാം നമ്പര്‍ ഇളമ്പാശ്ശേരി അംഗന്‍വാടിയില്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം നടത്തി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍ നിര്‍വഹിച്ചു. അംഗന്‍വാടി വര്‍ക്കര്‍ ലിസമ്മ ജോസഫ്, ഹെല്‍പ്പര്‍ കുഞ്ഞുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.