Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി മഹോത്സവം
24/12/2016

വൈക്കം: ഉല്ലല കാളീശ്വരം, പുതിയകാവ് ക്ഷേത്രത്തിലെ 41 താലപ്പൊലി 26ന് വൈകുന്നേരം 5.30ന് കാളീശ്വരം ക്ഷേത്രത്തില്‍ നിന്നും പുതിയകാവ് (ഉല്ലലക്കാവ്) ക്ഷേത്രത്തിലേക്ക് പുറപ്പെടും. 1996-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തിലമാണ് താലപ്പൊലി നടത്തുന്നത്.