Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
22/12/2016

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിഴപലിശ കൂടാതെ ഇന്ന് മുതല്‍ 30 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഇന്ന് കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി ഹാള്‍, നാളെ പാലാംകടവ്, 24ന് കുലശേഖരമംഗലം സഹകരണ ബാങ്ക്, 26ന് ഇടവട്ടം വായനശാല, 27ന് മൂഴിക്കല്‍ (പാലത്തിനുസമീപം), 28ന് തുരുത്തമ്മ എസ്.എന്‍.ഡി.പി, 29ന് തേവടിപ്പാലം എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നികുതി സ്വീകരിക്കും. 30ന് കുലശേഖരമംഗലം കൈത്തറി സംഘത്തില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, വാഴേകാട് സ്‌ക്കൂളിനുസമീപം ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയും പിഴപ്പലിശ കൂടാതെ കെട്ടിടനികുതി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.