Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി
21/12/2016

വൈക്കം: സംസ്‌കൃത-ഇംഗ്ലീഷ് നാടകങ്ങളുടെ താരതമ്യപഠത്തില്‍ ഡോക്ടറേററ് നേടിയ അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ അധ്യാപകന്‍ എം എസ് അജയകുമാറിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. തോട്ടകം വാക്കേത്തറയില്‍ വി.പി സുഗണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് അംഗം പി.എസ് മുരളീധരന്‍ രണ്ടാം വാര്‍ഡ് അയല്‍സഭയുടെ ഉപഹാരം അജയകുമാറിന് സമ്മാനിച്ചു. രാധാകൃഷ്ണന്‍ നായര്‍, ഡി.വിജയന്‍, പി.രാജീവ്, വി.എം സജീവ്, സുശീല കുഞ്ഞുമോന്‍, ഉദയ കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.